Happening right now in Sauhrudam - Trichur Archdiocese Social Network
| blog |
JUNIOR SISTERS ONE DAY FORMATION CAMP @ D.B.C.L.C 0 replies |
Sauhrudam 3 days 10 hours ago |
|
| blog |
PLANTING OF TREES @ ARCHBISHOPS HOUSE BY THE BISHOPS 0 replies |
Sauhrudam 3 days 10 hours ago |
|
| blog |
ARCHDIOCESIAN DAY CELEBRATION @ LOURDE CATHEDRAL 0 replies |
Sauhrudam 3 days 10 hours ago |
|
| blog |
വടക്കേ ഇന്ത്യയിൽ വൈദികർ നടത്തുന്ന engineering college-ൽ BE, BTech, MCA course-കൾ പഠിക്കാൻ താല്പര്യം ഉള്ളവർക്ക് അവസരം. 0 replies |
Sauhrudam 6 days 21 hours ago |
|
| poll |
എസ്. എസ്. എൽ. സി. പരീക്ഷാ ഫലം നിങ്ങളുടെ അഭിപ്രായം? 0 replies |
Sauhrudam 4 weeks 2 days ago |
|
| blog |
CAREER LINKS 11 OCTOBER 2012 0 replies |
fr.johnsonukken 32 weeks 2 days ago |
|
| document |
NEW REGISTRATION FOR 7TH STANDARD STUDENTS 0 replies |
Sauhrudam 1 week 5 days ago |
|
| document |
TIME SCHEDULE FOR 3 DAYS RESIDENTIAL CAMP FOR SELECTED EXCEL STUDENTS 0 replies |
Sauhrudam 4 weeks 2 days ago |
|
| document |
RESIDENTIAL CAMP FOR SELECTED STUDENTS OF EXCEL PROJECT 0 replies |
Sauhrudam 4 weeks 3 days ago |
|
|
വടക്കേ ഇന്ത്യയിൽ വൈദികർ നടത്തുന്ന engineering college-ൽ BE, BTech, MCA course-കൾ പഠിക്കാൻ താല്പര്യം ഉള്ളവർക്ക് അവസരം.
|
|
അഗ്നിയാണ്...അതേ...ആളിക്കത്തുന്നഅഗ്നി!!..ഓരോപൌരോഹത്യവും....
സ്നേഹം കൂട്ടിയ ആളലിന്റെചൂട് ലൌകീകതയുടെ, ഭസ്മീകരണത്തിന്റെ കരുത്ത്......ചരിത്രത്തെ, തനിക്കു മുൻപെന്നും (BC)തനിക്കു പിൻപെന്നും(AD), രണ്ടായി പകുത്തവനേ പിൻചെന്നവർ... അന്നോളം ആരും ചെയ്യാൻ മുതിരാത്തൊരു കാര്യം .... ശരീരത്തേ അവർക്കായി പകുത്തവന്റെ നടവഴികളെ പങ്കുവയ്ക്കുന്നവർ...അമ്പരന്നു നോക്കിനിൽക്കാനല്ലാതെ കഴിയുന്നില്ല!!...ആ വഴി നടക്കുവാൻ വിളിക്കുമെന്ന് കുട്ടിക്കാലത്ത് മോഹിക്കാത്തവർ വിരളം... പിന്നെയെപ്പോഴൊ കുന്തിരിക്കമണമുള്ള ശുഭ്ര ളോഹയിൽ നിന്ന് സുഹ്രുത്ത്, സഹനത്തിന്റെയും നീറ്റലിന്റെയും ക്രുപവഴി തേടുവാൻ വിട്ടിറങ്ങുമ്പോൾ ... അമ്പരന്നു വിണ്ടും ചോദ്യം “എന്തേ ഇങ്ങിനേ?”കൂടുതൽ “തീക്ഷ്ണമായ പൌരോഹിത്യ“ത്തിലേക്കുള്ള നടവഴിയിലേ മൊഴിഞ്ഞവന്റെ സഹനം, ഗലീലിയുടെ പൊള്ളുന്ന വഴിയിലേ വിണ്ടുകീറിയ പാദങ്ങളുടെ പിഞ്ചൊല്ലൽ.. പിന്നീട് അതിനേക്കുറിച്ച് മിണ്ടിയിട്ടേയില്ല... ശ്രീലങ്കയിലേ കടലോരങ്ങളിലേ ഉപ്പുവനങ്ങളിൽ അസ്തിര വെടിയൊച്ചകൾക്കിടയിൽ ദിനങ്ങളോളം അലയുന്ന, മുഷിഞ്ഞ നാറിയ പിഞ്ചിപ്പോയ തിരുവസ്ത്രം മാടിക്കുത്തി വിയർത്തു കുളിച്ച്, തളർന്നവരേയും ഭയചകിതരേയും മടിയിൽ താങ്ങിയ “പാദ്രേ റീഡ് (Fr Reed)!!!! കരിപോലെ കറുത്ത ശരീരത്തിലേ വെളുവെളുപ്പാർന്ന സ്നേഹമനസുള്ള പാതിരി....പകച്ച കണ്ണുകൾകൊണ്ടുള്ള എന്റെ വേറിട്ട പുരോഹിത കാഴ്ച..... ഒരു “റീഡിൽ”( മുളം തണ്ട്=Reed)നിന്ന് അലൌകിക സംഗീതത്തിലേക്കുള്ള ദൂരം വെറും ഏഴു മുറിവുകൾ മാത്രമേയുള്ളു വെന്ന് തിരിച്ച്റിവിന്റെ നിമിഷം ..സഹനത്തിന്റെ ധൈര്യം,!!! ബലി അർപ്പിച്ചിട്ട് ദിനങ്ങൾ കഴിയുന്നു...... എന്ന് എന്റെ കണ്ണിലേക്ക് നോക്കി പറയുമ്പോൾ..... പാദ്രേ..... എന്റെ മിഴികൾ വീണ്ടും ആർദ്രമാവുന്നു!!... പള്ളിയിൽ പോകാനിറങ്ങും മുൻപ് രൂപത്തിന്റ് മുന്നിൽ കണ്ണടച്ച് ഒരു നിമിഷം,,,“പോയി വരട്ടേ ദൈവമേ....തിരികെ വന്നിട്ടു കാണാം“....നൊവേനത്തിരക്കുകളിൽ ചുറ്റുമുള്ള ഇവർക്കെല്ലാം ചോദിക്കുന്നതെല്ലാം കൊടുക്കണേഎന്ന് മനം പറഞ്ഞിറങ്ങുമ്പോൾ, ഞാൻ പറയാൻ കരുതിയതൊക്കെ മറന്നേപോയി !,, അതല്ലെങ്കിലും ‘പ്രാർഥന “ എന്ന് ചിന്തിക്കുമ്പോൾ ഒക്കെ ഒരു കുഞ്ഞു മുയൽ കുട്ടി, ജീവനും കൈയ്യിൽ പിടിച്ച് പാഞ്ഞു പോകുന്നതും പുറകേ വയസ്സു കൊണ്ട് വയ്യാഴികയുടെ ചടന്തുമായി ഇരപിടിക്കാൻ അണയ്ക്കുന്ന സിംഹവും മനസ്സിൽ കയറിവരും...“ദൈവമേ രക്ഷിക്കണേ“ എന്ന് മുയലും....“അന്നന്നുവേണ്ടുന്ന ആഹാരം തരണേ“ എന്ന് സിംഹവും .... നീതിമാനായ ജോബിന്റെ പ്രാർഥനയും, “അബ്ബാ,,,,, എന്തിനു നീ എന്നെ ഉപേക്ഷിച്ചു “എന്നുമൊക്കെയുള്ള പ്രാർഥനകൾക്കു മീതേ ഉരുൾകൊണ്ട ദൈവമൌനങ്ങൾ ......മഹാപ്രാർഥന .....അഗ്നിമീളേ പുരോഹിതം! |
|
|
- 1 of 160
- ››
Resources
Anugraha Marriage Bureau
The Official Marriage Bureau of Trichur Archdiocese
User login
Who's online
There are currently 0 users and 11 guests online.
Poll
എസ്. എസ്. എൽ. സി. പരീക്ഷാ ഫലം നിങ്ങളുടെ അഭിപ്രായം?
സത്യസന്ധമായി മൂല്യനിർണയം നടത്താൻ ഇത്ര സമയം മതി.
0%
സത്യസന്ധമായി മൂല്യനിർണയം നടത്താൻ ഇത്ര സമയം പോര.
0%
നൂറ് ശതമാനം കിട്ടിയ ഗവണ്മെന്റ് സ്കൂളുകൾ പലതും അത് അർഹിക്കുന്നു.
0%
നൂറ് ശതമാനം കിട്ടിയ ഗവണ്മെന്റ് സ്കൂളുകൾ പലതും അത് അർഹിക്കുന്നില്ല.
0%
വിജയ ശതമാനം ഓരോ വർഷവും കൂടുന്നത് നല്ലതാണ്.
0%
വിജയ ശതമാനം ഓരോ വർഷവും കൂടുന്നത് നിലവാരം കുറയ്ക്കും
100%
Total votes: 1
- Login or register to post comments
- Older polls
Classifieds
A vacancy in a University(purely temporary) on daily wage basis as per Government orders Experince...
...
...
House with plot for sale in Thrissur NH47 near Nandikkara junction, 5 cent 30 lakh
3bed room...
Latest featured content
-
JUNIOR SISTERS ONE DAY FORMATION CAMP @ D.B.C.L.C
22 May 2013 - 21:54by Sauhrudam -
PLANTING OF TREES @ ARCHBISHOPS HOUSE BY THE BISHOPS
22 May 2013 - 21:48by Sauhrudam -
ARCHDIOCESIAN DAY CELEBRATION @ LOURDE CATHEDRAL
22 May 2013 - 21:40by Sauhrudam
- 1 of 177
- ››
Most active groups
-
192 member(s)32 post(s)
-
163 member(s)37 post(s)
-
144 member(s)26 post(s)
-
135 member(s)37 post(s)
-
127 member(s)15 post(s)
- 1 of 92
- ››
Latest notices
-
GAYAK 2002 BY KALASADAN
12 Aug 2012 - 19:15Sauhrudam -
INTERNATIONAL ANTI-DRUG DAY CELEBRATIONS AT NEST-THE VILLAGE OF COMFORT
20 Jun 2012 - 09:43Anonymous -
CONCLUDING CEREMONY: POST CENTENNIAL SILVER JUBILEE OF THE ARCHDIOCESE OF TRICHUR ON 20TH MAY 2012
2 May 2012 - 14:14fr.johnsonukken
- 1 of 2
- ››
Popular tags
diocesan blog
DIO
KCYM
Archdiocese
Trichur
TRICHUR ARCHDIOCESE
JESUS YOUTH
CLC
CU
YOUTH MEET
FIDES-2012
KERALA CATHOLIC PRIESTS
Catholic Priests to the Media and Communication Scenario for betterment of the Society
YOBEL 125
CATHOLIC TEACHERS GUILD
CORPORATE EDUCATIONAL AGENCY
youthmeet
YOBEL-125
TEACHERS MEET
GURUSAGARAM






















































































































































































































































































































